അധ്യാപക നിയമനം

Share:

കോഴിക്കോട് : വടകര ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ് നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ-ടെറ്റ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.

ഫോണ്‍: 9400006491.

Share: