ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് പ്രോഗ്രാം

Share:

കൊല്ലം : എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ആയുര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷിക്കാം.

യോഗ്യത: പന്ത്രണ്ടാം ക്ലാസ്സ്.

https://app.srccc.in/register മുഖേന ഡിസംബര്‍ 31നകം അപേക്ഷിക്കണം.

വിവരങ്ങള്‍ക്ക് : www.srccc.in

ജില്ലയിലെ പഠന കേന്ദ്രം: ഹീലിങ് വേദ, വേദശ്രീ ആയുര്‍വേദ ഹോസ്പിറ്റല്‍, മണലില്‍ ക്ഷേത്രത്തിന് സമീപം, കാവനാട് പി ഒ., കൊല്ലം – 691003.

ഫോണ്‍ : 9048401811, 0474 2791615.

Share: