ഓവര്‍സിയര്‍ നിയമനം

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതിക്കായി ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ് / അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ.
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം തയാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സമര്‍പ്പിക്കണം.
അവസാന തീയതി നവംബര്‍ 12 വൈകിട്ട് അഞ്ചുവരെ.
ഫോണ്‍ : 0468 2242215, 0468 2240175.






