ടൈപ്പിസ്റ്റ് നിയമനം

എറണാകുളം : കേരള മീഡിയ അക്കാദമി കാക്കനാട് ഓഫീസില്‍ ഒഴിവുള്ള യു.ഡി ടൈപ്പിസ്റ്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
നവംബര്‍ 25നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി, 682030 വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍: 0484 2422275, 0484 2422068.





