ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ്

446
0
Share:

കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എൻറ്ര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെൻറ് സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഹ്യൂമന്‍ റിസോഴ്‌സ് വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കും. പരിശീലനത്തില്‍ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും പങ്കെടുക്കാം. കളമശ്ശേരി കിഡ് ക്യാമ്പസിലാണ് പരിശീലനം.

ജനറല്‍ /ഒ.ബി.സി വിഭാഗത്തിന് താമസം ഉള്‍പ്പെടെ 2950 രൂപയും താമസം ഇല്ലാതെ 1500 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് താമസം ഉള്‍പ്പെടെ 1800 രൂപയും താമസം ഇല്ലാതെ 800 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.
www.kied.info ല്‍ സെപ്റ്റംബര്‍ 17 നകം അപേക്ഷ സമര്‍പ്പിക്കണം.

ഫോണ്‍: 0484 2532890, 9188922785.

Share: