താല്‍ക്കാലിക ഒഴിവ്

കൊല്ലം : കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍, ട്രേഡ്സ്മാന് കമ്പ്യൂട്ടര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്.
യോഗ്യത- ഡെമോണ്‍സ്ട്രേറ്റര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്, ട്രേഡ്സ്മാന് ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം.
ഫോണ്‍: 9447488348.
*





