ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷണിച്ചു

282
0
Share:

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം മേ​യ് എ​ട്ടി​ന് ഉ​ച്ച​ക്കു​ശേ​ഷം പ്രവർത്തിച്ചു തുടങ്ങും.ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​യു​ടെ ര​ണ്ട് പേ​ജു​ള്ള പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ  രേ​ഖ​ക​ളും ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും ഒ​രു സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ൽ വെ​രി​ഫി​ക്കേ​ഷ​ന് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 22 ആ​ണ്.

ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ അ​ന്തി​മ​മാ​യി സ​മ​ർ​പ്പി​ച്ച​ശേ​ഷം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള തെ​റ്റു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ൻ​റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും വെ​രി​ഫി​ക്കേ​ഷ​ന് വേ​ണ്ടി സ​മ​ർ​പ്പി​ച്ച സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​റി​യി​ച്ച് തി​രു​ത്താ​മെ​ന്നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ  അ​റി​യി​ച്ചു.

അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ ക​മ്പ്യൂ​ട്ട​ർ ലാ​ബ്/​ഇ​ൻ​റ​ർ​നെ​റ്റ് സൗ​ക​ര്യ​വും മ​റ്റു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ സ്​​കൂ​ൾ​ത​ല​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്​​കു​ക​ൾ സം​സ്​​ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ/ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​റ​റി സ്​​കൂ​ളു​ക​ളി​ലും അ​ത​ത് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.  കൂടുതൽ വിവരങ്ങൾ വെ​ബ്സൈ​റ്റി​ൽ  www.hscap.kerala.gov.in  ലഭിക്കും .

Share: