ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ

Share:

കോഴിക്കോട് : ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ് (ബിസിൽ) ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത എസ്എസ്എൽസി) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ/റഗുലർ/പാർട്ട് ടൈം ബാച്ചുകൾ ലഭ്യമാണ്. മികച്ച ആശുപത്രിയികളിൽ ഇൻറേൺഷിപ്പ് ചെയ്യാൻ അവസരമുണ്ടാകും.

ഫോൺ: 7994449314.

Share: