കൺസൽട്ടൻറ് – ട്രെയിനിങ്: അപേക്ഷ ക്ഷണിച്ചു
![](https://careermagazine.in/wp-content/uploads/2024/04/ASAP.png)
തിരുഃ കേരള സർക്കാരിൻറെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കൺസൽട്ടൻറ് – ട്രെയിനിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫെബ്രുവരി 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/careers/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.