ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം

Share:

തൃശൂർ : ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ലുള്ള പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയിലൂരില്‍ ഇംഗ്ലീഷ് ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

55 ശതമാനം മാര്‍ക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/ പിഎച്ച്ഡി യുമാണ് യോഗ്യത.

നവംബര്‍ 30 ന് രാവിലെ 10 ന് അഭിമുഖം നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ടു ശരി പകര്‍പ്പുകളും സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാക്കണം.

ഫോണ്‍: 04923 241766, 8547005029.

Share: