കിറ്റ്സിൽ എം ബി എ

Share:

കണ്ണൂർ : സംസ്ഥാന ടൂറിസം വകുപ്പിൻറെ കീഴിലുള്ള കിറ്റ്സിൽ എം ബി എ (ട്രാവൽ ആൻറ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൾ സ്പോട്ട് അഡ്മിഷൻ നടത്തും.അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രി ഉള്ളവർക്ക് അഡ്മിഷനിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org

ഫോൺ : 9446529467, 9447079763, 0471 2327707, 0471 2329468

Share: