ഫിസിയോ തെറാപ്പി ട്രെയിനിംഗ് പ്രോഗ്രാം

Share:

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറർ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് നിയമനത്തിന് 2024 ആഗസ്റ്റ് 23 ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തും.
വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Share: