ജൂനിയർ കൺസൾട്ടൻറ്

Share:

തിരുഃ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടൻറ് (അക്കൗണ്ട്സ്) ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 30നകം ലഭിക്കണം.
വിശദവിവരങ്ങൾക്ക്: www.erckerala.org

Share: