ആർ.സി.സിയിൽ ഇൻറേണൽ ഓഡിറ്റ് ഓഫീസർ

Share:

തിരുവനന്തപുരം റീജയണൽ കാൻസർ സെൻറ റിൽ “ഇൻറേണൽ ഓഡിറ്റ് ഓഫീസർ” എന്ന തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 17 ന് വൈകിട്ട് മൂന്ന് വരെ.

വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share: