പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റൻറ്

Share:

എറണാകുളം : സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊഡക്ഷന്‍ പ്ലാനിംഗ് അസിസ്റ്റൻറ് തസ്തികയിലെ താത്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത: എസ് എസ് എല്‍ സി, ഫസ്റ്റ് ക്ലാസോടു കൂടിയ മൂന്നു വര്‍ഷ ഡിപ്ലോമ, പ്രിൻറിഗ് എസ്റ്റാബ്ലിഷ്‌മെൻറില്‍ മൂന്നു വര്‍ഷത്തെ പരിചയം, പ്രൊഡക്ഷന്‍ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് പരിചയമുളളവര്‍ക്ക് മു9ഗണന.
പ്രായം 18-41,
ശമ്പളം: മാസം 15000 രൂപ.
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് ഏഴിന് യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുളള എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.

Share: