റിസോഴ്സ് അധ്യാപക നിയമനം

Share:

വയനാട് : സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ ഇംഗ്ലീഷ് എൻറി ച്ച്‌മെൻറ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന് മൂന്ന് ഉപജില്ലകളിൽ ദിവസവേതനാടിസ്ഥാനത്തില്‍ റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു.

യോഗ്യത: ബി.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചര്‍, ഫങ്ഷണല്‍), ഇംഗ്ലീഷില്‍ ടി.ടി.സി, ബിഎഡ്, ഡി.എഡ്, ഡി.ഇ.ഐ.ഇ.ഡി യുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 22 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം.

Share: