സ്‌റ്റൈപ്പൻറ്ടുകൂടി ഇൻറ്ൺഷിപ്പ്

Share:

തിരുഃ കേരള ലാൻഡ് ഡെവലൊപ്‌മെൻറ് കോർപ്പറേഷനിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് പെയ്ഡ് ഇൻറെൺഷിപ്പിന് അസാപ് കേരള അവസരമൊരുക്കുന്നു.

എല്ലാ ജില്ലാ ഓഫീസുകളിലും ഒഴിവികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു വർഷമാണ് ഇൻറ്ൺഷിപ്പ് കാലയളവ്.
പ്രതിമാസം 12,000 രൂപ സ്‌റ്റൈപ്പൻറ് ലഭിക്കും.
ഉദ്യോഗാർഥികൾ http://tiny.cc/asapkerala എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം.
ഫീസ്: 500 രൂപ.
യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെയും അഭിമുഖത്തിൻറേയും  അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 10.

Share: