തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
തിരുവനന്തപുരം എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെൻററിൽ ജൂലായ് രണ്ടാം വാരം ആരംഭിക്കുന്ന Computerized Financial Accounting & GST Using TALLY കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ജൂലൈ ഏഴു വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 0471-2560333 / 9995005055