ഹോട്ടൽ മാനേജ്‌മെൻറ് & കാറ്ററിംഗ് ടെക്‌നോളജി

Share:

തിരുവനന്തപുരം: 2024-25 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം.
അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയോ (10+2), തത്തുല്യ പരീക്ഷകളോ വിജയിച്ചിരിക്കണം. സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചവർക്കും അപേക്ഷിക്കാം. എൽ.ബി.എസ് സെൻറ്ർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്സിന് ചേരാൻ അർഹത.
കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in
ഫോൺ: 0471-2324396, 2560327.

Share: