ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ : കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ദ്രാലയത്തിന് കീഴിലുള്ള അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിൻറെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയ്‌നിങ് ആൻറ് ന്റ് ഡിസൈന്‍ സെൻറർ ക ണ്ണൂര്‍ സെൻറ റില്‍ 3 വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആൻറ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8301030362, 9995004269, 0460 2226110.

Share: