അഡ്മിൻ അസിസ്റ്റൻറ് / ഫിനാൻസ് അസിസ്റ്റൻറ്: വാക്ക് ഇൻ ഇൻറ്ർവ്യൂ 18ന്

Share:

തിരുവനന്തപുരം: ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്മിൻ അസിസ്റ്റൻറ് / ഫിനാൻസ് അസിസ്റ്റൻറ് തസ്തികയിലേക്ക് മാർച്ച് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in / www.ehealth.kerala.gov.in .

Share: