ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യി​ൽ 995 ഒ​ഴി​വുകൾ

Share:

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ന്‍റ​ലി​ജ​ന്‍റ്സ് ബ്യൂ​റോ​യി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ൻ​ട്ര​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഓ​ഫീ​സ​ർ ഗ്രേ​ഡ്-2/ എ​ക്സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​യി​ലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒ​ഴിവുകൾ : 995
നേ​രി​ട്ടു​ള്ള നി​യ​മ​നം.

യോ​ഗ്യ​ത: ബി​രു​ദം/​ത​ത്തു​ല്യം, കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം.
പ്രാ​യം: 18-27 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).
ഫീ​സ്: 550 (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്).

അ​സി​സ്റ്റ​ന്‍റ് സെ​ൻ​ട്ര​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഓ​ഫീ​സ​ർ ഗ്രേ​ഡ് 2/എ​ക്സി​ക്യൂ​ട്ടീ​വ് എ​ക്സാ​മി​നേ​ഷ​ൻ 2023 മു​ഖേ​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
ഡി​സം​ബ​ർ 15 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
ജ​ന​റ​ൽ സെ​ൻ​ട്ര​ൽ സ​ർ​വീ​സ്, ഗ്രൂ​പ്പ് സി (​നോ​ണ്‍ ഗ​സ​റ്റ​ഡ്, നോ​ണ്‍ മി​നി​സ്റ്റീ​രി​യ​ൽ) ത​സ്തി​ക​യാ​ണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ർ അ​പേ​ക്ഷി​ക്കേ​ണ്ട.

ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ഫീ​സ​ട​യ്ക്കാം.
എ​ഴു​ത്തു പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ണ്ടാ​കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.mha.gov.in , www.ncs.gov.in

Share: