ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്

Share:

ആലപ്പുഴ: റ്റി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്.

യോഗ്യത: ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി/ ബി.എസ് സി ഡയാലിസിസ് ടെക്‌നോളജി, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. ഒരു വർഷത്തെ ഗവ.മെഡിക്കൽ കോളേജുകളിൽ നിന്നോ സർക്കാർ ആശുപത്രിയിൽ നിന്നോ ഉള്ള പ്രവർത്തി പരിചയം.

പ്രായം: 18-40 മധ്യേ.

താൽപര്യമുള്ളവർ ജനുവരി 23 രാവിലെ 11ന് അസൽ രേഖകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ ഹാജരാകണം.

ഫോൺ .04772282021.

Share: