പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​നം: 44 ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഇപ്പോൾ അപേക്ഷിക്കാം

Share:

പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ), സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്, മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 44 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് കേ​​​ര​​​ള പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അപേക്ഷ ക്ഷണിച്ചു.

അ​​​സാ​​​ധാ​​​ര​​​ണ ഗ​​​സ റ്റ് ​​​തീ​​​യ​​​തി 15.11.2022

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ 437/ 2022
മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ
കേ​​​ര​​​ള സം​​​സ്ഥാ​​​ന ജ​​​ല​​​ഗ​​​താ​​​ഗ​​​തം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ​​​ 438/2022
പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ
കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ 439/2022
അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ)
കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രി​​​സി​​​റ്റി ബോ​​​ർ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 440/2022
സെ​​​ക്ര​​​ട്ട​​​റി-​​​കം-​​​ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ
കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 441/2022
പമ്പ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 442/2022
മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഓ​​​പ്പ​​​റേ​​​റ്റ​​​ർ
ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ (ഐ​​​എം) കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ്

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 443/2022
സെ​​​യി​​​ൽ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്
കേ​​​ര​​​ള സം​​​സ്ഥാ​​​ന കൈ​​​ത്ത​​​റി വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്
ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് (ജി​​​ല്ലാ​​​ത​​​ലം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 444/2022
മ്യൂ​​​സി​​​ക് ടീ​​​ച്ച​​​ർ ഹൈ​​​സ്കൂ​​​ൾ
വി​​​ദ്യാ​​​ഭ്യാ​​​സം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 445/2022
വ​​​ർ​​​ക്ക് സൂ​​​പ്ര​​​ണ്ട്
കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​വ​​​കു​​​പ്പ്

കാ​​​റ്റ​​​ഗ​​​റി നമ്പ​​​ർ: 446/2022
ലൈ​​​ൻ​​​മാ​​​ൻ
പൊ​​​തു​​​മാ​​​ര​​​മ​​​ത്ത് (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ വി​​​ഭാ​​​ഗം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 447/2022
ഫോ​​​റ​​​സ്റ്റ് ബോ​​​ട്ട് ഡ്രൈ​​​വ​​​ർ
വ​​​നം-​​​പാ​​​ർ​​​ട്ട് ഒ​​​ന്ന് (നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​നം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 448/2022
ഫോ​​​റ​​​സ്റ്റ് ബോ​​​ട്ട് ഡ്രൈ​​​വ​​​ർ
വ​​​നം- പാ​​​ർ​​​ട്ട് ര​​​ണ്ട് (ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യു​​​ള്ള നി​​​യ​​​മ​​​നം)

കാ​​​റ്റ​​​ഗ​​​റി നമ്പ​​​​​​ർ: 449/2022
മെ​​​ക്കാ​​​നി​​​ക്ക്
കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പ്
സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​സ്ഥാ​​​ന ത​​​ലം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 450/2022
എ​​​ൻ​​​ജി​​​നി​​​യ​​​ർ-​​​ഇ​​​ൻ-​​​ചാ​​​ർ​​​ജ്
കേ​​​ര​​​ള മാ​​​രി​​​ടൈം ബോ​​​ർ​​​ഡ്
(സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 451/2022, 452/2022
അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ
(വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ)
ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം (സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്-​​​പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന്)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 453/2022
(പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രി​​​ൽ​​​നി​​​ന്ന് മാ​​​ത്രം)
നോ​​​ണ്‍ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ടീ​​​ച്ച​​​ർ
മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് (സീ​​​നി​​​യ​​​ർ)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 454/2022
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ കെ​​​മി​​​സ്ട്രി
കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ്
(പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 455/2022
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ ജൂ​​​ണി​​​യ​​​ർ ഫി​​​സി​​​ക്സ്
കേ​​​ര​​​ള സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ്
(പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 456/2022
സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് ര​​​ണ്ട്
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യ​​​ഭ്യാ​​​സം
(പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 457/2022
ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നീ​​​ഷ്യ​​​ൻ ഗ്രേ​​​ഡ് ര​​​ണ്ട്
മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം
(സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം മാ​​​ത്രം)

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​ർ: 458/2022
സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ഗ്രേ​​​ഡ് ര​​​ണ്ട്
കേ​​​ര​​​ള മി​​​ന​​​റ​​​ൽ ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡ്
(ടൈ​​​റ്റാ​​​നി​​​യം ഡൈ ​​​ഓ​​​ക്സൈ​​​ഡ് പി​​​ഗ്‌​​​മെ​​​ന്‍റ് യൂ​​​ണി​​​റ്റ്)
(വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​രാ​​​യ പ​​​ട്ടി​​​ക വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം)

കാ​​​റ്റ​​​ഗ​​​റി നമ്പ​​​ർ: 459/2022
കേ​​​ര​​​ള സ്മാ​​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ്
(സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം)
സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ജി​​​ല്ലാ​​​ത​​​ലം

കാ​​​റ്റ​​​ഗ​​​റി ന​​​മ്പ​​​​​​ർ: 460/2022
ലി​​​ഫ്റ്റ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ
വി​​​വി​​​ധം
(പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്ക് മാ​​​ത്ര​​​മു​​​ള്ള പ്ര​​​ത്യേ​​​ക നി​​​യ​​​മ​​​നം)
കാ​​​റ്റ​​​ഗ​​​റി നമ്പ​​​​​​ർ 461/2022 മു​​​ത​​​ൽ 480/2022 വ​​​രെ​​​യു​​​ള്ള ത​​​സ്തി​​​ക​​​ക​​​ളി​​​ൽ എ​​​ൻ​​​സി​​​എ വി​​​ജ്ഞാ​​​പ​​​ന​​​മാ​​​ണ്

അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി: ഡി​​​സം​​​ബ​​​ർ 14.

വെ​​​ബ്സൈ​​​റ്റ്: www.keralapsc.gov.in

Share: