കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

Share:

കോഴിക്കോട് : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻറെ 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെൻറെര്‍ പ്രവര്‍ത്തനത്തിന് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

പ്രായപരിധി 22-35.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഓഗസ്റ്റ് 25.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാം.

വിലാസം- ശിശുവികസന പദ്ധതി ഓഫീസര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, പേരാമ്പ്ര- 673525.

Share: