ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്
കാസര്‍കോട് : സംസ്ഥാന ബയോഡൈവേര്‍സിറ്റി ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവുണ്ട്.
ബയോളജിക്കല്‍ സയന്‍സ്/ ലൈഫ് സയന്‍സ്/ എന്‍വയറോണ്‍മെന്റല്‍ സയന്‍സ്/ ബയോടെക്‌നോളജി/ മൈക്രോ ബയോളജി എന്നിവയിലേതെങ്കിലും വിഷയത്തില്‍ എം.എസ്.സിയോ എം.എസ്.ഡബ്ല്യു വോ ആണ് യോഗ്യത.
അപേക്ഷകര്‍ കാസര്‍കോട് ജില്ലക്കാരായ 60 വയില്‍ താഴെയുള്ളവരായിരിക്കണം. യോഗ്യരായവര്‍ www.keralabiodiversity.org ലൂടെ ഡിസംബര്‍ 10 നകം അപേക്ഷിക്കണം.