സൗജന്യ ടൈലറിങ് പരിശീലനം

Share:

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗജന്യ ടൈലറിങ് പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 9 ന് ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലന പരിപാടിയില്‍ ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും. താല്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, റുഡ്സെറ് ഇന്‍സ്റ്റിറ്റ്യൂട്ട് , പി.ഒ. കാഞ്ഞിരങ്ങാട്, കരിമ്പം (വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ മാര്‍ച്ച് 23 നു മുമ്പ് അപേക്ഷിക്കണം. മുന്‍ഗണന വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും.
ഇന്റര്‍വ്യൂ മാര്‍ച്ച് 29ന്.

Share: