ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്
കാസര്‍കോട്: ജില്ലാ മാനസീകാരോഗ്യ പരിപാടി ക്യാമ്പിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം നവംബര്‍ 18 ന് രാവിലെ 11 ന് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍.
എം.ഫില്‍/ പിജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 0467 2203118.