സൈക്കോളജി അപ്രൻറിസ് ഓൺലൈൻ അഭിമുഖം

267
0
Share:

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം ഉള്ളവരും  സെപ്റ്റംബർ 22ന് ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം.

വിശദവിവരം കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും.

Share: