ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷനിൽ ഒഴിവുകൾ

Share:

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ് ഡിവിഷനിലെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. .

കരാർ അടിസ്ഥാനത്തിലാണ് നിയമനം .

ഒഴിവുകൾ:

മാനേജർ (F&A)- യോഗ്യത- എം.കോം അല്ലെങ്കിൽ എം.ബി.എ
അസിസ്റ്റൻറ് മാനേജർ (സ്റ്റോറുകൾ)- യോഗ്യത ബി.ഇ അല്ലെങ്കിൽ ഡിപ്ലോമ
അസിസ്റ്റൻറ് മാനേജർ (എച്ച്ആർ)- യോഗ്യത- ബിരുദം

പ്രായം : 45 വയസ് കവിയാത്ത അപേക്ഷകർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ.

ശമ്പളം : 50,000 – 75,000 രൂപ

വിശദ വിവരങ്ങൾ www.bmrc.co.in/Career എന്ന വെബ്‌സൈറ്റിൽ ലഭിക്കും .
അവസാന തീയതി:  ഓഗസ്റ്റ് 27

Tagsbmrc
Share: