ഭാ​​​​​ര​​​​​ത് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് : പ്രോ​​​​​ജ​​​​​ക്ട് ട്രെ​​​​​യി​​​​​നി ഒഴിവുകൾ

Share:

പ്രോ​​​​​ജ​​​​​ക്ട് ട്രെ​​​​​യി​​​​​നി എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഭാ​​​​​ര​​​​​ത് ഇ​​​​​ല​​​​​ക്‌​​​​ട്രോ​​​​​ണി​​​​​ക്സ് ലി​​​​​മി​​​​​റ്റ​​​​​ഡ് (BEL) അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

ട്രെ​​​​​യി​​​​​നി എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​ർ: 20 ഒ​​​​​ഴി​​​​​വുകൾ
യോ​​​​​ഗ്യ​​​​​ത: ബി​​​​​ടെ​​​​​ക് ബി​​​​​രു​​​​​ദം.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.

ട്രെ​​​​​യി​​​​​നി ഓ​​​​​ഫീ​​​​​സ​​​​​ർ– (ഫി​​​​​നാ​​​​​ൻ​​​​​സ്): 02 ഒ​​​​​ഴി​​​​​വുകൾ
യോ​​​​​ഗ്യ​​​​​ത: സി​​​​​എം/ ഐ​​​​​സി​​​​​ഡ​​​​​ബ്ല്യു​​​​​എ/ എം​​​​​ബി​​​​​എ ഫി​​​​​നാ​​​​​ൻ​​​​​സ്.
പ്രാ​​​​​യം: 25 വ​​​​​യ​​​​​സ്.

പ്രോ​​​​​ജ​​​​​ക്ട് ഓ​​​​​ഫീ​​​​​സ​​​​​ർ-​​​​​ (എ​​​​​ച്ച്ആ​​​​​ർ): 02 ഒ​​​​​ഴി​​​​​വുകൾ
യോ​​​​​ഗ്യ​​​​​ത: എം​​​​​ബി​​​​​എ/ എം​​​​​എ​​​​​സ്ഡ​​​​​ബ്ല്യു/ പി​​​​​ജി​​​​​ഡി​​​​​എം.
പ്രാ​​​​​യം: 28 വ​​​​​യ​​​​​സ്.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.bel-india.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷിക്കണം
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ www.bel-india.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റിൽ ലഭിക്കും.
അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: മേ​​​​​യ് 19.

Tagsbel
Share: