റിം​​​​​​സി​​​​​​ൽ നേഴ്സ് : 360 ഒഴിവുകൾ

Share:

റാഞ്ചി: രാ​​​​​​ജേ​​​​​​ന്ദ്ര ഇ​​​​​​ൻ​​​​​​സ്റ്റി​​​​​​റ്റ്യൂ​​​​​​ട്ട് ഓ​​​​​​ഫ് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ സ​​​​​​യ​​​​​​ൻ​​​​​​സ്, നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 360 ഒ​​​​​​ഴി​​​​​​വുകളാണുള്ളത്.

എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യ്ക്കു​​​ശേ​​​ഷം ത​​​​​​യാ​​​​​​റാ​​​​​​ക്കു​​​​​​ന്ന മെ​​​​​​റി​​​​​​റ്റ് ലി​​​​​​സ്റ്റി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

യോ​​​​​​ഗ്യ​​​​​​ത: നേഴ്സിം​​​​​​ഗ് (ഓ​​​​​​ണേ​​​​​​ഴ്സ്) ബി​​​​​​എ​​​​​​സ്‌​​​​​​സി/​​​​​​ഇ​​​​​​ന്ത്യ​​​​​​ൻ ന​​​​​​ഴ്സിം​​​​​​ഗ് കൗ​​​​​​ൺ​​​​​​സി​​​​​​ൽ ന​​​​​​ൽ​​​​​​കു​​​​​​ന്ന ബി​​​​​​എ​​​​​​സ്‌​​​​​​സി ന​​​​​​ഴ്സിം​​​​​​ഗ് അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ പോ​​​​​​സ്റ്റ് ബേ​​​​​​സി​​​​​​ക്ക് ബി​​​​​​എ​​​​​​സ്‌​​​​​​സി അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ജ​​​​​​ന​​​​​​റ​​​​​​ൽ നേ​​​​​​ഴ്സിം​​​​​​ഗ് ആ​​​​​​ൻ​​​​​​ഡ് മി​​​​​​ഡ്‌​​​​​​വൈ​​​​​​ഫ​​​​​​റി ഡി​​​​​​പ്ലോ​​​​​​മ. ഇ​​​​​​ന്ത്യ​​​​​​ൻ നേഴ്സിം​​​​​​ഗ് കൗ​​​​​​ൺ​​​​​​സി​​​​​​ൽ /സം​​​​​​സ്ഥാ​​​​​​ന നേ​​​​​​ഴ്സിം​​​​​​ഗ് കൗ​​​​​​ൺ​​​​​​സി​​​​​​ൽ ര​​​​​​ജി​​​​​​സ്ട്രേ​​​​​​ഷ​​​​​​ൻ.

പ്രാ​​​​​​യ​​​​​​പ​​​​​​രി​​​​​​ധി: 35 വ​​​​​​യ​​​​​​സ്. 31.03.2021 തീ​​​​​​യ​​​​​​തി അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യാ​​​​​​ണ് പ്രാ​​​​​​യം ക​​​​​​ണ​​​​​​ക്കാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. സം​​​​​​വ​​​​​​ര​​​​​​ണ വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് നി​​​​​​യ​​​​​​മാ​​​നു​​​സൃ​​​ത വ​​​​​​യ​​​​​​സി​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 600 രൂ​​​​​​പ. എ​​​​​​സ്‌​​​​​​സി, എ​​​​​​സ്ടി വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ർ​​​​​​ക്ക് 150 രൂ​​​​​​പ.
വി​​​​​​ശ​​​​​​ദ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ www.rimsranchi.org എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റിൽ ലഭിക്കും.
ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.
അ​​​​​​പേ​​​​​​ക്ഷ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി: ഏ​​​​​​പ്രി​​​​​​ൽ 30.

Tagsnurse
Share: