സുപ്രീംകോടതിയില്‍ പരിഭാഷാ സഹായി
കോര്‍ട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാന്സ്ലേറ്റര്) തസ്തികയിലെ ഒഴിവുകളിലേക്ക് സുപ്രീംകോടതി അപേക്ഷ ക്ഷണിച്ചു.
കോര്‍ട്ട് അസിസ്റ്റന്റ് (ജൂനിയർ ട്രാന്സ്ലേറ്റര്):
ഒഴിവ്: . 30
ജൂനിയർ ട്രാന്സ്ലേറ്റര് (വിധികള്‍ ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്ക്): അഞ്ച്.
ജൂനിയർ ട്രാന്സ്ലേറ്റര്(മലയാളത്തിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര് (ആസാമീസിലേക്ക്): രണ്ട്.
ജൂനിയർ ട്രാന്സ്ലേറ്റര് (ബംഗാളിയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(തെലുങ്കിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(ഗുജറാത്തിയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(ഉര്‍ദ്ദുവിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(മറാത്തിയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(തമിഴിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര് (കന്നഡയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(മണിപ്പൂരിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര് (ഒഡിയയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര്(പഞ്ചാബിയിലേക്ക്): രണ്ട്
ജൂനിയർ ട്രാന്സ്ലേറ്റര് (നേപ്പാളിയിലേക്ക്): രണ്ട്
അപേക്ഷാ ഫീസ്: 500 രൂപ.
എസ്സി,എസ്ടി, വികാലംഗര്‍, വിമുക്തഭടന് എന്നിവര്‍ക്ക് 250 രൂപ.
അപേക്ഷിക്കേണ്ടവിധം: www.main.sci.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 13.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.main.sci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.