സ​​​​​​ശ​​​​​​സ്ത്ര സീ​​​​​​മായി​​​​​​ല്‍ കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ള്‍: 1,522 ഒ​​​​​​ഴി​​​​​​വു​​​​​​കള്‍​​​​​​

335
0
Share:

കോ​​​​​​ണ്‍സ്റ്റ​​​​​​ബി​​​​​​ള്‍ ട്രേ​​​​​​ഡ്‌​​​​​​സ്മാ​​​​​​ന്‍ ത​​​​​​സ്തി​​​​​​ക​​​​​​യി​​​​​​ലെ ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്ക് അ​​​​​​ര്‍ധ​​​​​​സൈ​​​​​​നി​​​​​​ക വി​​​​​​ഭാ​​​​​​ഗ​​​​​​മാ​​​​​​യ സ​​​​​​ശ​​​​​​സ്ത്ര സീ​​​​​​മാ ബ​​​​​​ല്‍ ( SSB ) അ​​​​​​പേ​​​​​​ക്ഷ ക്ഷ​​​​​​ണി​​​​​​ച്ചു. 1,522 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളാ​​​​​​ണ് ഉ​​​​​​ള്ള​​​​​​ത്.​​​​​

യോ​​​​​​ഗ്യ​​​​​​ത: പ​​​​​​ത്താം​​​​​​ക്ലാ​​​​​​സ് പാ​​​​​​സും ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട ട്രേ​​​​​​ഡി​​​​​​ല്‍ ഐ​​​​​​ടി​​​​​​ഐ​​​​​​യും
പ്രാ​​​​​​യം: 18-21 വ​​​​​​യ​​​​​​സ്. സം​​​​​​വ​​​​​​ര​​​​​​ണ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര്‍ക്ക് ഉ​​​​​​യ​​​​​​ര്‍ന്ന പ്രാ​​​​​​യ​​​​​​ത്തി​​​​​​ല്‍ ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.
ശ​​​​​​മ്പ​​​​​​ളം: 21700- 69100 രൂ​​​​​​പ.

കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ഡ്രൈ​​​​​​വ​​​​​​ര്‍: 574
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ല​​​​​​ബോ​​​​​​റ​​​​​​ട്ട​​​​​​റി അ​​​​​​സി​​​​​​സ്റ്റ​​​​​ന്‍റ്: 21
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ വെ​​​​​​റ്റ​​​​​​റി​​​​​​ന​​​​​​റി: 161
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ആ​​​​​​യ: 05
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ കാ​​​​​​ര്‍പെ​​​​​​ന്‍റ​​​​​​ര്‍: 03
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ പ്ലം​​​​​​ബ​​​​​​ര്‍: ഒ​​​​​​ന്ന്
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ പെ​​​​​​യി​​​​​​ന്‍റ​​​​​​ര്‍: 12
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ടെ​​​​​​യ്​​​​​​ല​​​​​​ര്‍: 20
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ കോ​​​​​​ബ്ല​​​​​​ര്‍: 20
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ഗാ​​​​​​ര്‍ഡ​​​​​​ന​​​​​​ര്‍: 09
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ കു​​​​​​ക്ക് (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 232
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ കു​​​​​​ക്ക് (സ്ത്രീ): 26
​​​​​കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ​വാ​​​​​​ഷ​​​​​​ര്‍മാ​​​​​​ന്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 92
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ വാ​​​​​​ഷ​​​​​​ര്‍മാ​​​​​​ന്‍ (സ്ത്രീ): 28
​​​​​​കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ബാ​​​​​​ര്‍ബ​​​​​​ര്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 75
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ ബാ​​​​​​ര്‍ബ​​​​​​ര്‍ (സ്ത്രീ): 12
​​​​​​കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ സ​​​​​​ഫാ​​​​​​യി വാ​​​​​​ല(​​​​​​പു​​​​​​രു​​​​​​ഷ​​​​​​ന്‍): 89
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ സ​​​​​​ഫാ​​​​​​യി​​​​​​വാ​​​​​​ല (സ്ത്രീ): 28
​​​​​​കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ വാ​​​​​​ട്ട​​​​​​ര്‍ കാ​​​​​​രി​​​​​​യ​​​​​​ര്‍ (പു​​​​​​രു​​​​​​ഷ​​​​​​ന്‍): 101
കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ വാ​​​​​​ട്ട​​​​​​ര്‍ കാ​​​​​​രി​​​​​​യ​​​​​​ര്‍ (സ്ത്രീ): 12
​​​​​​കോ​​​​​​ണ്‍സ്റ്റ​​​​​ബി​​​​​ൾ വെ​​​​​​യി​​​​​​റ്റ​​​​​​ര്‍:​​​​​​01

ശാ​​​​​​​രീ​​​​​​​രി​​​​​​​ക​​​​​​​ക്ഷ​​​​​​​മ​​​​​​​താ പ​​​​​​​രീ​​​​​​​ക്ഷ, എ​​​​​​​ഴു​​​​​​​ത്തു​​​​​​​പ​​​​​​​രീ​​​​​​​ക്ഷ, അ​​​​​​​ഭി​​​​​​​മു​​​​​​​ഖം/ ട്രേ​​​​​​​ഡ് ടെ​​​​​​​സ്റ്റ്, വൈ​​​​​​​ദ്യ​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്.
അ​​​​​​പേ​​​​​​ക്ഷാ ഫീ​​​​​​സ്: 100 രൂ​​​​​​പ.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.ssbrec tt.gov.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റി​​​​​​ല്‍ അ​​​​​​പേ​​​​​​ക്ഷാ ഫോ​​​​​​മി​​​​​​ന്‍റെ മാ​​​​​​തൃ​​​​​​ക ല​​​​​​ഭി​​​​​​ക്കും.

പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച അ​​​​​​പേ​​​​​​ക്ഷ​​​​​​ സെ​​​​​​പ്റ്റം​​​​​​ബ​​​​​​ര്‍ 27 മു​​​​​​മ്പാ​​​​​​യി താ​​​​​​ഴെ​​​​​​ക്കാ​​​​​​ണു​​​​​​ന്ന വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ല്‍ അ​​​​​​യ​​​​​​യ്ക്കു​​​​​​ക.

വി​​​​​​ലാ​​​​​​സം: The Assistant Director (Sports), Force Hqr, Sashastra Seema Bal (SSB), East Block-V, R.K. Puram, NewDelhi-110066.

കൂ​​​​​​ടു​​​​​​ത​​​​​​ല്‍ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ക്ക് www.ssbrec tt.gov.in എ​​​​​​ന്ന വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റ് സ​​​​​​ന്ദ​​​​​​ര്‍ശി​​​​​​ക്കു​​​​​​ക.

Share: