മത്സ്യഫെഡിൽ ഒഴിവുകൾ
കേരള സംസ്ഥാന മത്സ്യവികസന ഫെഡറേഷൻ (മത്സ്യഫെഡ്) സെൻറർ ഫോർ മാനേജ്‌മെൻറ് ഡവലപ്‌മെൻറ് (സിഎംഡി) വഴി വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ :
മാനേജ്‌മെന്റ് ട്രെയിനി (മാർക്കറ്റിങ്) 10,
മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കൽ) 9,
ജൂനിയർ എക്‌സിക്യൂട്ടീവ് (അക്വാകൾച്ചർ) 1,
ക്വാളിറ്റി സൂപ്പർ വൈസർ 5,
മാനേജ്‌മെന്റ് ട്രെയിനി (അക്കൗണ്ടിങ്) 10,
ജൂനിയർ എക്‌സിക്യൂട്ടീവ് (മാർക്കറ്റിങ്) 1,
ജൂനിയർ എക്‌സിക്യൂട്ടീവ് (പ്രോജക്ട്‌സ്) 1
എന്നിങ്ങനെയാണ് ഒഴിവ്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 10.
വിശദവിവരം www.matsyafed.in / www.cmdkerala.net എന്നീ വെബ്‌സൈറ്റിൽ ലഭിക്കും.