എച്ച്പിസിഎൽ റിഫൈനറി അപേക്ഷ ക്ഷണിച്ചു
രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (എച്ച്ആർആർഎൽ) വിവിധ ഗ്രേഡുകളിൽ എൻജിനീയർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ സംയുക്ത സംരംഭമാണ് എച്ച്പിസിഎൽ റിഫൈനറി .
എൻജിനിയറിംഗ് തസ്തികൾ
ഗ്രേഡ് – ഇ1
മെക്കാനിക്കൽ: 09
ഇലക്ട്രിക്കൽ: 07
ഇൻസ്ട്രുമെന്റേഷൻ: 05
സിവിൽ എൻജിനിയറിംഗ്: 05
പ്രായം: 25 വയസ്.
ശന്പളം: 40,000- 1,40,000 രൂപ.
ഗ്രേഡ് – ഇ2
മെക്കാനിക്കൽ: 07
ഇലക്ട്രിക്കൽ: 05
ഇൻസ്ട്രുമെന്റേഷൻ: 03
സിവിൽ എൻജിനിയറിംഗ്: 03
ശന്പളം: 50,000- 1,60,000 രൂപ.
പ്രായം: 29 വയസ്.
പ്രവൃത്തിപരിചയം: മൂന്ന് വർഷം.
ഗ്രേഡ് – ഇ3
മെക്കാനിക്കൽ: 04
ഇലക്ട്രിക്കൽ: 03
ഇൻസ്ട്രുമെന്റേഷൻ: 02
സിവിൽ എൻജിനിയറിംഗ്: 02
ഫയർ ആൻഡ് സേഫ്റ്റി: 03
ശന്പളം: 60,000- 1,80,000 രൂപ.
പ്രായം: 34 വയസ്.
പ്രവൃത്തിപരിചയം: ആറ് വർഷം.
ഗ്രേഡ് – ഇ4
മെക്കാനിക്കൽ: 02
ഇലക്ട്രിക്കൽ: 02
ഇൻസ്ട്രുമെന്റേഷൻ: 01
സിവിൽ എൻജിനിയറിംഗ്: 01
ഫയർ ആൻഡ് സേഫ്റ്റി: 03
ശന്പളം: 70,000- 2,00,000 രൂപ.
പ്രായം: 38 വയസ്.
പ്രവൃത്തിപരിചയം: ഒന്പത് വർഷം.
മറ്റു തസ്തികകൾ
ഫിനാൻസ്: ഒഴിവ് -02
ഹ്യൂമൻ റിസോഴ്സസ്: 02
ഇൻഫർമേഷൻ സിസ്റ്റം: 01
ലീഗൽ: 01
അപേക്ഷാ ഫീസ്: 500 രൂപ. എസ്്സി, എസ്ടി, വികലാംഗർ എന്നീ വിഭാഗക്കാർക്ക് ഫീസ് ഇല്ല.
അപേക്ഷിക്കേണ്ട വിധം: www.hrrl.in എന്ന വെബ്്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃക അനുസരിച്ച് അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.
കൂടുതൽ വിവരങ്ങൾക്ക് www.hrrl.in എന്നവെബ്സൈറ്റ് സന്ദർശിക്കുക.