യുപിഎസ് സി അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സർക്കാർ ഓഫീസുകളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്) (സ്റ്റോർ ജന്റക്സ്): 30,
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്- വെഹിക്കിൾ): 12,
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ്് വെറ്ററിനറി ഓഫീസർ: 01,
നാഷണൽ സുവോളജിക്കൽ പാർക്ക് ന്യൂഡൽഹി
അസിസ്റ്റന്റ് ഡയറക്ടർ (ഓഫീഷ്യൽ ലാംഗ്വേജ്): 13,
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോ-ഓപ്പറേഷൻ
ചീഫ് ഡിസൈൻ എൻജിനിയർ: 01,
നാഗ്പൂർ ഷുഗർ ഇൻസ്റ്റിറ്യൂട്ട്
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെമിസ്റ്റ്: 02,
ആർക്കിയോളജി സർവേ ഓഫ് ഇന്ത്യ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്): 02,
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്): 05,
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ്് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ്് എൻജിനിയർ (ക്വാളിറ്റി അഷ്വറൻസ്-കെമിസ്ട്രി): 05,
ഡയറക്ടറേറ്റ് ജനറൽ ഓഫ് ക്വാളിറ്റി അഷ്വറൻസ്, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ
അസിസ്റ്റന്റ് എംപ്ലോയിമെന്റ്് ഓഫീസർ: 02,
നാഷണൽ കരിയർ സർവീസ് സെന്റർ
ഡെപ്യൂട്ടി ഡയറക്ടർ (എക്സാമിനേഷൻ റീഫോം): 01,
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
അസിസ്റ്റൻറ് എൻജിനിയർ (സിവിൽ)/ അസിസ്റ്റൻറ് സർവേയർ ഓഫ് വർക്ക് (സിവിൽ): 09.
ഡെപ്യൂട്ടി ഡയറക്ടർ: 02,
ഡിപ്പാർട്ട്മെന്റ് ഓഫ് പ്ലാനിംഗ്
അപേക്ഷാ ഫീസ്: 25 രൂപ.
എസ്്സി, എസ്ടി, വികലാംഗർ, വനിതകൾ എന്നിവർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 02.