ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ : അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

271
0
Share:

പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ല്‍ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റ് ഓ​​​ഫീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ക്രെ​​​ഡി​​​റ്റ്: 85

യോ​​​ഗ്യ​​​ത: ബി​​​സി​​​ന​​​സ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫി​​​നാ​​​ന്‍സ്, ബാ​​​ങ്കിം​​​ഗ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പി​​​ജി ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ല്‍ സി​​​എ/ ഐ​​​സി​​​ഡ​​​ബ്ല്യു​​​എ/ സി​​​എ​​​ഫ്എ
പ്രാ​​​യം: 01.07.2019ന് 20- 30 ​​​വ​​​യ​​​സ്.

മാ​​​നേ​​​ജ​​​ര്‍ (ക്രെ​​​ഡി​​​റ്റ്): 15 ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: ബി​​​സി​​​ന​​​സ്, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, ഫി​​​നാ​​​ന്‍സ്, ബാ​​​ങ്കിം​​​ഗ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും ര​​​ണ്ടു വ​​​ര്‍ഷ​​​ത്തെ പി​​​ജി ബി​​​രു​​​ദം. അ​​​ല്ലെ​​​ങ്കി​​​ല്‍ സി​​​എ/ ഐ​​​സി​​​ഡ​​​ബ്ല്യു​​​എ/ സി​​​എ​​​ഫ്എ ബാ​​​ങ്കു​​​ക​​​ളി​​​ലെ ക്രെ​​​ഡി​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​രു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 01.07.2019ന് 25-35 ​​​വ​​​യ​​​സ്.

മാ​​​നേ​​​ജ​​​ര്‍ (സെ​​​ക്യൂ​​​രി​​​റ്റി): 15 ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: സേ​​​നാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ ഏ​​​തി​​​ലെ​​​ങ്കി​​​ലും ക​​​മ്മീ​​​ഷ​​​ന്‍ഡ് ഓ​​​പീ​​​സ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം. അ​​​ല്ലെ​​​ങ്കി​​​ല്‍ പോ​​​ലീ​​​സി​​​ല്‍ ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലോ അ​​​ര്‍ധ സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ക​​​മാ​​​ന്‍ഡ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലോ അ​​​ഞ്ചു​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ കു​​​റ​​​യാ​​​തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം.
പ്രാ​​​യം: 01.07.2019ന് 25-35 ​​​വ​​​യ​​​സ്.

മ​​​റ്റ് ഒ​​​ഴി​​​വു​​​ക​​​ള്‍: മാ​​​നേ​​​ജ​​​ര്‍ (ഫോ​​​റെ​​​ക്‌​​​സ്)- 10, മാ​​​നേ​​​ജ​​​ര്‍ ലീ​​​ഗ​​​ല്‍- ര​​​ണ്ട്, മാ​​​നേ​​​ജ​​​ര്‍ (ഡീ​​​ല​​​ര്‍)- അ​​​ഞ്ച്, മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- അ​​​ഞ്ച്, സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (റി​​​സ്‌​​​ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്)- ഒ​​​ന്ന്.
അ​​​പേ​​​ക്ഷാ ഫീ​​​സ്: 600 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 100 രൂ​​​പ

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.indianbank.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷിക്കാം .
എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. കേ​​​ര​​​ള​​​ത്തി​​​ല്‍ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ല്‍ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​മു​​​ണ്ട്.
ഓ​​​ണ്‍ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഫെ​​​ബ്രു​​​വ​​​രി പ​​​ത്ത്.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.indianbank.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ക.

Share: