249 തസ്തികകളില്‍ പി എസ് സി അപേക്ഷ ക്ഷണിച്ചു
എക്സൈസ് ഇന്‍സ്പെക്ടര്‍, പോലീസ് സബ് ഇന്‍സ്പെക്ടര്‍, ഫുഡ് ഇന്‍സ്പെക്ടര്‍, നഴ്സ് ഗ്രേഡ് രണ്ട്, ഹയര്‍സെക്കന്‍ഡറി ടീച്ചര്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ്, എക്സൈസ് ഓഫീസര്‍ എന്നിവ ഉള്‍പ്പെട്ടെ 249 തസ്തികകളില്‍ കേരള പിഎസ്സി അപേക്ഷ ക്ഷണിച്ചു.
അസാധാരണ ഗസറ്റ് 30/12/2019, 31/12/2019 എന്നിങ്ങനെ വ്യത്യസ്ത വിജ്ഞാപനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ച്.
www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ വണ്‍ടൈം രജിസ്ട്രേഷന് നടത്തി അപേക്ഷ സമര്‍പ്പിക്കാം.
നേരത്തെ രജിസ്ട്രേഷന് നടത്തിയവര്‍ക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
തസ്തികകള്‍:
അസാധാരണ ഗസറ്റ് 30/12/2019
കാറ്റഗറി നമ്പര്‍ 384/2019
ചീഫ് (ഇവാലുവേഷന്‍ ഡിവിഷന്)
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്
കാറ്റഗറി നമ്പര്‍: 385/2019
അസിസ്റ്റന്റ് ദന്തല്‍ സര്ജന്
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 386-387/2019
ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി
പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്)
കാറ്റഗറി നമ്പര്‍: 388-390/2019
പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി
പോലീസ് ( കേരള സിവില്‍ പോലീസ്)
കാറ്റഗറി നമ്പര്‍: 391-393/ 2019
ലക്ചറര്‍ ഗ്രേഡ് രണ്ട്
അഗ്രിക്കള്‍ച്ചര്‍
റൂറല്‍ ഡെവലപ്മെന്റ്
കാറ്റഗറി നമ്പര്‍: 394/2019
ഡയറ്റീഷന്‍ ഗ്രേഡ് രണ്ട്
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ്
കാറ്റഗറി നമ്പര്‍: 395/2019
ചെയര്‍ സൈഡ് അസിസ്റ്റന്റ്
മെഡിക്കല്‍ എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 396/2019
അക്കൗണ്ട്സ് ഓഫീസ്
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 397/2019
അക്കൗണ്ട്സ് ഓഫീസര്‍
കെഎസ്സിഎആര്ഡിബി
പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 398/2019
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍
കെഎസ്സിഎആര്ഡിബി പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 399/2019
അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 400/2019
ബൈന്‍ഡര്‍
സെക്രട്ടേറിയറ്റ്/ കെപിഎസ്സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ നിയമസഭ
കാറ്റഗറി നമ്പര്‍: 401/2019
അസിസ്റ്റന്റ്
കെഎസ്സിഎആര്ഡിബി
പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 402/2019
അസിസ്റ്റന്റ്
കെഎസ്സിഎആര്ഡിബി
പാര്‍ട്ട് രണ്ട്
കാറ്റഗറി നമ്പര്‍: 403/2019
വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ്
കാറ്റഗറി നമ്പര്‍: 404/2019
അക്കൗണ്ടന്റ്/ കാഷ്യര്‍
കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 405/2019
അക്കൗണ്ടന്റ്/ കാഷ്യര്‍ (തസ്തികമാറ്റം)
കെടിഡി കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 406/2019
ഫിനാന്‍സ് അസിസ്റ്റന്റ്
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 407/2019
വര്‍ക്ക് അസിസ്റ്റന്റ്
കേരള സെറാമിക് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 408/2019
ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് (തസ്തികമാറ്റം)
കേരള വാട്ടര്‍ അഥോറിറ്റി
കാറ്റഗറി നമ്പര്‍: 409/2019
ഓവര്‍സിയര്‍ (സിവില്‍
കേരള അഗ്രോ മെഷീനറി കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 410/2019
ഡ്രൈവര്‍
അപെക്സ് സൊസൈറ്റി ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടര്‍
പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 411/2019
ഡ്രൈവര്‍
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
പാര്‍ട്ട് രണ്ട്
കാറ്റഗറി നമ്പര്‍: 412/2019
ഇലക്ട്രീഷ്യന്
ഫാര്‍മസ്യൂട്ടിക്കല്‍ കോര്പറേഷന് (ഐഎം)
കാറ്റഗറി നമ്പര്‍: 413/2019
ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍)
കേരള അഗ്രോ മെഷിനറി കോര്പറേഷന്
കാറ്റഗറി നമ്പര്‍: 414/ 2019
മെക്കാനിക്ക്
കേരള അഗ്രോ മെഷീനറി
കാറ്റഗറി നമ്പര്‍: 415/2019
അക്കൗണ്ടന്റ്
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന്
കാറ്റഗറി നമ്പര്‍: 416/2019
ഡ്രൈവര്‍ (എല്‍വിഡി)
കേരള സ്റ്റേറ്റ് ഫെഡറേഷന് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് എസ്ടി ഡെവലപ്മെന്റ്
കാറ്റഗറി നമ്പര്‍:417/2019
ഹൈസ്കൂള്‍ അസിസ്റ്റന്റ്
സോഷ്യല്‍ സയന്‍സ് തമിഴ് മീഡിയം
കാറ്റഗറി നമ്പര്‍: 418/2019
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്
ആരോഗ്യവകുപ്പ്
കാറ്റഗറി നമ്പര്‍: 419/ 2019
എല്‍പി സ്കൂള്‍ അസിസ്റ്റന്റ്
തമിഴ് മീഡിയം
കാറ്റഗറി നമ്പര്‍: 420/2019
യുപി സ്കൂള്‍ അസിസ്റ്റന്റ്
കന്നഡ മീഡിയം
കാറ്റഗറി നമ്പര്‍: 421/2019
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്
കാറ്റഗറി നമ്പര്‍: 422/2019
പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഹിന്ദി)
വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 423/2019
ഫിറ്റര്‍
അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്
കാറ്റഗറി നമ്പര്‍: 424/ 2019
ബോട്ട് ലാസ്കര്‍
പോലീസ്
കാറ്റഗറി നമ്പര്‍: 425/2019
കുക്ക്
പോര്‍ട്ട്
ഹൈഡ്രോഗ്രാഫിക്ക് സര്‍വേ വിംഗ്
സംവരണ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുകള്‍: അസിസ്റ്റന്റ് ദന്തല്‍ സര്ജന്, വെറ്റിനറി സര്ജന്ഗ്രേഡ് രണ്ട്, ഓപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് പ്രഫസര്‍ സ്റ്റാറ്റിസ്റ്റിക്സ്, ജൂണിയര്‍ കണ്‍സള്‍ട്ടന്റ് (ഒബ്സ്റ്റസ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജി), ജൂണിയര്‍ കണ്‍സള്‍ട്ടന്റ് (അനസ്തേഷ്യ), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സീനിയര്‍ (മാത്തമാറ്റിക്സ്, സോഷ്യല്‍ വര്‍ക്ക്) സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂണിയര്‍ (മാത്തമാറ്റിക്സ്), റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട് (മലയാളം), ജൂണിയര്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ കം റിസപ്ഷനിസ്റ്റ്, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍, ഗാര്‍ഡനര്‍, ഹൈസ്കൂള്‍ അസിസ്റ്റന്റ് (മാത്തമാറ്റിക്സ്, നാച്യുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, അറബിക്), യുപി സ്കൂള്‍ ടീച്ചര്‍ കന്നഡ മീഡിയം, എല്‍പി സ്കൂള്‍ ടീച്ചര്‍ കന്നഡ മീഡിയം, സെര്‍ജന്റ്, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക്, ഡ്രൈവര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, എല്‍ജിഎസ്, അസിസ്റ്റന്റ് പ്രഫസര്‍ (മെക്കാനിക്കല്‍ എന്‍ജിനിയിറിംഗ്)
അസാധാരണ ഗസറ്റ് 31/12/2019
കാറ്റഗറി നമ്പര്‍: 480/2019
അസിസ്റ്റന്റ്പ്രഫസര്‍ ഇന്‍ ഫോം സയന്‍സ്
കാറ്റഗറി നമ്പര്‍: 481/2019
അസിസ്റ്റന്റ് പ്രഫസര്‍
പ്രൊഡക്ഷന്‍ എന്‍ജിനിയര്‍
കാറ്റഗറി നമ്പര്‍: 482/2019
മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ (ടെക്നിക്കല്‍)
പോലീസ്
കാറ്റഗറി നമ്പര്‍: 483/2019
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
സോഷ്യല്‍ വര്‍ക്ക്
കാറ്റഗറി നമ്പര്‍: 484/2019
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
മാത്തമാറ്റിക്സ്
കാറ്റഗറി നമ്പര്‍: 485-486/2019
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍
ഹിസ്റ്ററി
കാറ്റഗറി നമ്പര്‍: 487-489/2019
ഹയര്‍സെക്കന്‍ഡറി ടീച്ചര്‍
ഫിലോസഫി, ജേണലിസം, ഗാന്ധിയന്‍ സ്റ്റഡീസ്
കാറ്റഗറി നമ്പര്‍: 490/2019
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂണിയര്‍
തമിഴ്
കാറ്റഗറി നമ്പര്‍: 491/2019
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂണിയര്‍
റഷ്യന്‍
കാറ്റഗറി നമ്പര്‍: 492/2019
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂണിയര്‍
സൈക്കോളജി
കാറ്റഗറി നമ്പര്‍: 493/2019
സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍
ഹെല്‍ത്ത് സര്‍വീസസ്
കാറ്റഗറി നമ്പര്‍: 494- 496/2019
അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് ഒന്ന്
കാറ്റഗറി നമ്പര്‍: 497- 498/2019
എക്സൈസ് ഇന്‍സ്പെക്ടര്‍ (ട്രെയിനി)
കാറ്റഗറി നമ്പര്‍: 499/2019
ഫുഡ് സേഫ്റ്റി ഓഫീസര്‍
കാറ്റഗറി നമ്പര്‍: 500/2019
വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കാറ്റഗറി നമ്പര്‍: 501/2019
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട്/ ടൗണ്‍ പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് രണ്ട്
കാറ്റഗറി നമ്പര്‍: 502/2019
അസിസ്റ്റന്റ് എന്‍ജിനിയര്‍
കേരള അഗ്രോ മെഷീനറി കോര്പറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പര്‍: 503/2019
ഇലക്ട്രീഷ്യന് കം മെക്കാനിക്ക്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
കാറ്റഗറി നമ്പര്‍:504/2019
പ്ലാനിംഗ് സര്‍വേയര്‍ ഗ്രേഡ് രണ്ട്
കേരള സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ്
കാറ്റഗറി നമ്പര്‍: 505/2019
കാര്‍പെന്റര്‍
മ്യൂസിയം ആന്‍ഡ് സൂ
കാറ്റഗറി നമ്പര്‍:506/2019
ഇലക്ട്രീഷ്യന്
അപെക്സ് സൊസൈറ്റീസ് ഓഫ് കോ-ഓപ്പറേറ്റീവ് സെക്ടര്‍ കേരള പാര്‍ട്ട് ഒന്ന്
കാറ്റഗറി നമ്പര്‍: 507/2019
ഇലക്ട്രീഷ്യന്
കെഎസ്എഫ്, എസ്ടിഡിസി ലിമിറ്റഡ് പാര്‍ട്ട് രണ്ട്
കാറ്റഗറി നമ്പര്‍: 508/2019
ഹൈസ്കൂള്‍ അസിസ്റ്റന്റ്
മലയാളം (തസ്തികമാറ്റം)
കാറ്റഗറി നമ്പര്‍: 509/2019
ഹൈസ്കൂള്‍ അസിസ്റ്റന്റ്
ഉറുദു
കാറ്റഗറി നമ്പര്‍: 510-515/2019
ഹൈസ്കൂള്‍ അസിസ്റ്റന്റ്
തസ്തികമാറ്റം
മാത്തമാറ്റിക്സ്, നാച്വറല്‍ സയന്‍സ്, ഹിന്ദി, കന്നഡ
കാറ്റഗറി നമ്പര്‍: 516/2019
എല്‍പി സ്കൂള്‍ അസിസ്റ്റന്റ്
കാറ്റഗറി നമ്പര്‍: 517/2019
യുപി സ്കൂള്‍ ടീച്ചര്‍
കാറ്റഗറി നമ്പര്‍: 518/2019
യുപി സ്കൂള്‍ ടീച്ചര്‍
തമിഴ്മീഡിയം
കാറ്റഗറി നമ്പര്‍: 519/2019
പ്രീ-പ്രൈമറി ടീച്ചര്‍
കാറ്റഗറി നമ്പര്‍: 520- 523/2019
ഫുള്‍ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍
അറബി, സംസ്കൃതം, ഹിന്ദി
കാറ്റഗറി നമ്പര്‍: 524/2019
ഡ്രോയിംഗ് ടീച്ചര്‍
കാറ്റഗറി നമ്പര്‍: 525/2019
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍
കാറ്റഗറി നമ്പര്‍: 526/2019
മ്യൂസിക് ടീച്ചര്‍
കാറ്റഗറി നമ്പര്‍: 527/2019
ജൂണിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട്
കാറ്റഗറി നമ്പര്‍: 528/2019
ലബോറട്ടറി ടെക്നീഷ്യന്
മറ്റു തസ്തികകള്‍:
ഫാര്‍മസിസ്റ്റ്, പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് ഫോഴ്സ്), ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍, നഴ്സ് ഗ്രേഡ് രണ്ട്, സിവില്‍ എക്സൈസ് ഓഫീസര്‍, പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍, ഇലക്ട്രീഷ്യന്, മെക്കാനിക്ക്, ഫീല്‍ഡ് വര്‍ക്കര്‍, ബോട്ട് കീപ്പര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ഓഫീസ് സൂപ്രണ്ട്, സെക്ഷന്‍ ഗ്രേഡ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ട്രേസര്‍, സെക്യൂരിറ്റി ഗാര്‍ഡ്, എല്‍ഡിസി, അസിസ്റ്റന്റ് പ്രഫസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൈന്‍ മേറ്റ്, പാര്‍ട്ട് ടൈം ഹൈസ്കൂള്‍ ടീച്ചര്‍, പാര്‍ട്ട് ടൈം ജൂണിയര്‍ ലാംഗ്വേജ് ടീച്ചര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍.
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും