മാനേജർ തസ്തികയിൽ മൂന്ന് ഒഴിവുകൾ
മാനേജർ തസ്തികയിൽ മൂന്ന് ഒഴിവുകളിലേക്ക് കൊച്ചിൻ ഷിപ്പ്യാഡ് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജർ (ഇലക്ട്രോണിക്സ്): ഒഴിവ് 1
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയർ 60 ശമതാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. ഏഴ് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്.
ശന്പളം: 50,000- 1,60,000 രൂപ.
അസിസ്റ്റന്റ് മാനേജർ (ഡിസൈൻ-ഐടി): ഒഴിവുകൾ – 2
യോഗ്യത: അറുപത് ശതമാനം മാർക്കോടെ എൻജിനിയറിംഗ് ബിരുദം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 30 വയസ്. ശന്പളം: 40,000- 1,40,000 രൂപ.
യോഗ്യത, പ്രവൃത്തിപരിചയം, പവർപോയിന്റ് അവതരണം, ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 27.