ഒ.എന്‍.ജി.സി- 785 ഒഴിവുകൾ

Share:

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒ.എന്‍.ജി.സി.) ക്ലാസ് I എക്സിക്യുട്ടീവുകളുടെ (ഇ I ലെവല്‍) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
785 ഒഴിവുകളാണുള്ളത്. എന്‍ജിനീയറിങ്, ജിയോ സയന്‍സ് മേഖലകളിലാണ് ഒഴിവ്.
വിജ്ഞാപന നമ്പര്‍: 3/2019 (R&P).
ഗേറ്റ് 2019 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

എ.ഇ.ഇ. (സിമെന്റിങ്) മെക്കാനിക്കല്‍-10, എ.ഇ.ഇ. (സിമെന്റിങ്) പെട്രോളിയം 1, എ.ഇ.ഇ. (സിവില്‍) 19, എ.ഇ.ഇ. (ഡ്രില്ലിങ്) മെക്കാനിക്കല്‍ 86, എ.ഇ.ഇ. (ഡ്രില്ലിങ് പെട്രോളിയം 8, എ.ഇ.ഇ. (ഇലക്ട്രിക്കല്‍) 95, എ.ഇ.ഇ. (ഇലക്ട്രോണിക്സ്) 24, എ.ഇ.ഇ. (ഇന്‍സ്ട്രുമെന്റേഷന്‍) 26, എ.ഇ.ഇ. (മെക്കാനിക്കല്‍) 75, എ.ഇ.ഇ. ……(പ്രൊഡക്ഷന്‍) മെക്കാനിക്കല്‍ 64, എ.ഇ.ഇ. (പ്രൊഡക്ഷന്‍) കെമിക്കല്‍ 80, എ.ഇ.ഇ. (പ്രൊഡക്ഷന്‍) പെട്രോളിയം) 33, എ.ഇ.ഇ. (റിസര്‍വോയര്‍) 19, കെമിസ്റ്റ് 67,ജിയോളജിസ്റ്റ് 68, ജിയോഫിസിസ്റ്റ് (സര്‍ഫേസ്) 29, ജിയോഫിസിസ്റ്റ് (വെല്‍സ്) 14, മെറ്റീരിയല്‍സ് മാനേജ്മെന്റ് ഓഫീസര്‍ 33, പ്രോഗ്രാമിങ് ഓഫീസര്‍ 13, ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ 11, എ.ഇ.ഇ. (ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്) 10. എന്നിങ്ങനെയാണ് ഒഴിവുകള്‍.

https://eapplicationonline.com/ONGCGT2019/View/Index.aspx എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – ഏപ്രില്‍ 24..

Share: