ഋഷികേശ് എയിംസില്‍ 33 ഒഴിവുകൾ

261
0
Share:

ഉത്തരാഖണ്ഡിലെ ഋഷികേശ് എയിംസില്‍ വിവിധ തസ്തികകളിൽ 33 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഫിസിസ്റ്റ്-1,
ചീഫ് കാഷ്യര്‍-1,
അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)-3,
അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1,
അസിസ്റ്റന്റ് എന്‍ജിനീയര്‍ (എ.സി. )-1,
ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-6,
ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-4,
ജൂനിയര്‍ എന്‍ജിനീയര്‍ എയര്‍കണ്ടീഷനിങ് & റഫ്രിജറേഷന്‍)-4,
സീനിയര്‍ മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് & റഫ്രിജറേഷന്‍)-6,
മെക്കാനിക്ക് (എയര്‍കണ്ടീഷനിങ് ല്ക്ക റഫ്രിജറേഷന്‍)-6
എന്നിങ്ങനെയാണ് ഒഴിവുകള്‍.
https://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
അവസാന തിയതി : മാര്‍ച്ച് 15
കൂടുതല്‍ വിവരങ്ങള്‍ https://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും

Tagsaims
Share: