സൗദി അറേബ്യയിൽ നഴ്‌സ്‌ : സ്‌കൈപ്പ് ഇന്റര്‍വ്യൂ

Share:

സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം odepcmou@gmail.com ല്‍ അപേക്ഷിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.

ഫോണ്‍: 0471 2329440/41/42/43/45.

Share: