അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ: 312 ഒഴിവുകൾ

639
0
Share:

ന്യൂ ​​​​​ഇ​​​​​ന്ത്യ അ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ക​​​​​ന്പ​​​​​നി ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ (എ​​​​​ൻ​​​​​ഐ​​​​​എ​​​​​സി-​​​​​എ​​​​​ൽ) അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലെ 312 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.

അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ (ജ​​​​​ന​​​​​റ​​​​​ലി​​​​​സ്റ്റ്/​​​​​സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ്) സ്കെ​​​​​യി​​​​​ൽ ഒ​​​​​ന്ന് ത​​​​​സ്തി​​​​​ക​​​​​യി​​​​​ൽ 312 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. ക​​​​​ന്പ​​​​​നി സെ​​​​​ക്ര​​​​​ട്ട​​​​​റി- ര​​​​​ണ്ട്, ലീ​​​​​ഗ​​​​​ൽ -30, ഫി​​​​​നാ​​​​​ൻ​​​​​സ് ആ​​​​​ൻ​​​​​ഡ് അ​​​​​ക്കൗ​​​​​ണ്ട്സ്- 35, ജ​​​​​ന​​​​​റ​​​​​ലി​​​​​സ്റ്റ്- 245 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

യോ​​​​​ഗ്യ​​​​​ത: അം​​​​​ഗീ​​​​​കൃ​​​​​ത സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് അ​​​​​റു​​​​​പ​​​​​ത് ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ അ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം. എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​ർ​​​​​ക്ക് 55 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്ക് മ​​​​​തി.
പ്രാ​​​​​യം: 2018 ഡി​​​​​സം​​​​​ബ​​​​​ർ ഒ​​​​​ന്ന് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി 21 നും 30​​​​​നും മ​​​​​ധ്യേ.

ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ​​​​​യും ഇ​​​​​ന്‍റ​​​​​ർ​​​​​വ്യൂ​​​​​വി​​​​​ന്‍റെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.

2019 ജ​​​​​നു​​​​​വ​​​​​രി 30 ന് ​​​​​ഓ​​​​​ൺ​​​​​ലൈ​​​​​ൻ പ്രി​​​​​ലി​​​​​മി​​​​​ന​​​​​റി പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ത്തും. 2019 മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടി​​​​​ന് മെ​​​​​യി​​​​​ൻ പ​​​​​രീ​​​​​ക്ഷ.

അ​​​​​പേ​​​​​ക്ഷാ​​​​​ഫീ​​​​​സ്: 600 രൂ​​​​​പ. (എ​​​​​സ്‌​​​​​സി, എ​​​​​സ്ടി, വി​​​​​ക​​​​​ലാം​​​​​ഗ​​​​​ർ 100 രൂ​​​​​പ)
അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: www.newindia.co.in എ​​​​​ന്ന സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അപേക്ഷിക്കണം .
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഡി​​​​​സം​​​​​ബ​​​​​ർ 26.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് വെ​​​​​ബ്സൈ​​​​​റ്റ് സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ക്കു​​​​​ക.

Share: