ഐ.എച്ച്.ആർ.ഡിയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

356
0
Share:

സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മെഡിക്കൽ കേളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണൽ സെന്ററിൽ ജനുവരി ആദ്യവാരം ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡാറ്റാ എൻട്രി (ഒരു വർഷം), ഡി.സി.എ, ലൈബ്രറി സയൻസ് (ആറ് മാസം), റ്റാലി, എംബെഡഡ് സിസ്റ്റം എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യഥാക്രമം യോഗ്യതകൾ. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസാനുകൂല്യം ലഭിക്കും. ഫോൺ: 9400519491, 0471-2550612.

Share: