സംസ്‌കൃത കോളേജില്‍ വിവിധ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

462
0
Share:

തിരുവനന്തപുരം ഗവ: സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ജ്യോതിഷ ശാസ്ത്രം, സംസ്‌കൃതം, യോഗ, വാസ്തുശാസ്ത്രം, പെന്‍ഡുല ശാസ്ത്രം, ടെയിലറിംഗ്, പെയിന്റിംഗ് എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 7012916709, 8547979706, 7561053549.

Share: