ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പ് / നെറ്റ്: ഇപ്പോൾ അപേക്ഷിക്കാം

277
0
Share:

നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി യു​​​ജി​​​സി​​​ക്കു വേ​​​ണ്ടി ന​​​ട​​​ത്തു​​​ന്ന ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പ്, നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ എ​​​​​​​ലി​​​​​​​ജി​​​​​​​ബി​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ് – നെ​​​റ്റ് പ​​​രീ​​​ക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡി​​​സം​​​ബ​​​ർ 9 മു​​​ത​​​ൽ 23 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.

ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പോ​​​​​​​ടു​​​​​​​കൂ​​​​​​​ടി ഗ​​​​​​​വേ​​​​​​​ഷ​​​​​​​ണ പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​നു​​​​​​​ള്ള ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പി​​​​​​​നും (ജെ​​​​​​​ആ​​​​​​​ർ എ​​​​​​​ഫ്) സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല, കോ​​​​​​​ള​​​​​​​ജ് എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ അ​​​​​​​ധ്യാ​​​​​​​പ​​​​​​​ക​​​​​​​രാ​​​​​​​കാ​​​​​​​നു​​​​​​​മു​​​​​​​ള്ള യോ​​​​​​​ഗ്യ​​​​​​​താ നി​​​​​​​ർ​​​​​​​ണ​​​​​​​യത്തിനും (നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ എ​​​​​​​ലി​​​​​​​ജി​​​​​​​ബി​​​​​​​ലി​​​​​​​റ്റി ടെ​​​​​​​സ്റ്റ്-​​​​​​​നെ​​​​​​​റ്റ്) വേണ്ടി നടത്തുന്ന പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യാ​​​​​​​ണി​​​​​​​ത്. ര​​​​​​​ണ്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തേ​​​​​​​ക്കാ​​​​​​​ണ് കാ​​​​​​​ലാ​​​​​​​വ​​​​​​​ധി.

ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ റി​​​​​​​സ​​​​​​​ർ​​​​​​​ച്ച് ഫെ​​​​​​​ലോ​​​​​​​ഷി​​​​​​​പ്പ്പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്ക് അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി 30 വ​​​​​​​യ​​​​​​​സാ​​​​​​​ണ്. പ​​​​​​​ട്ടി​​​​​​​ക വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും, ഒ​​​​​​​ബി​​​​​​​സി, വി​​​​​​​ക​​​​​​​ലാം​​​​​​​ഗ​​​​​​​ർ, വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​ർ​​​​​​​ക്കും അ​​​​​​​ഞ്ചു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ഇ​​​​​​​ള​​​​​​​വ് അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്കും. എ​​​​​​​ന്നാ​​​​​​​ൽ, ല​​​​​​​ക്ച​​​​​​​റ​​​​​​ർ​​​​​​​ഷി​​​​​​​പ്പ് പ​​​​​​​രീ​​​​​​​ക്ഷ​​​​​​​യ്ക്കു പ്രാ​​​​​​​യ​​​​​​​പ​​​​​​​രി​​​​​​​ധി​​​​​​​യി​​​​​​​ല്ല.

300 മാ​​​​​​​ർ​​​​​​​ക്കി​​​​​​​ന്‍റെ ര​​​ണ്ടു ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യാ​​​​​​​ണു പ​​​​​​​രീ​​​​​​​ക്ഷ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്. പാ​​​ർ​​​ട്ട് എ​​​യി​​​ൽ അ​​​ന്പ​​​തും പാ​​​ർ​​​ട്ടി ബി​​​യി​​​ൽ 100 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക.

പാ​​​​​​​ർ​​​​​​​ട്ട് എ: ​​​​​​​ലോ​​​​​​​ജി​​​​​​​ക്ക​​​​​​​ൽ റീ​​​​​​​സ​​​​​​​ണിം​​​​​​​ഗ്, ഗ്രാ​​​​​​​ഫി​​​​​​​ക്ക​​​​​​​ൽ അ​​​​​​​നാ​​​​​​​ലി​​​​​​​സി​​​​​​​സ്, അ​​​​​​​ന​​​​​​​ലി​​​​​​​റ്റി​​​​​​​ക്ക​​​​​​​ൽ ആ​​​​​​​ൻ​​​​​​​ഡ് ന്യൂ​​​​​​​മ​​​​​​​റി​​​​​​​ക്ക​​​​​​​ൽ എ​​​​​​​ബി​​​​​​​ലി​​​​​​​റ്റി, ക്വാ​​​​​​​ണ്ടി​​​​​​​റ്റേ​​​​​​​റ്റീ​​​​​​​വ് കം​​​​​​​പാ​​​​​​​രി​​​​​​​സ​​​​​​​ണ്‍, സീ​​​​​​​രീ​​​​​​​സ് ഫോ​​​​​​​ർ​​​​​​​മേ​​​​​​​ഷ​​​​​​​ൻ, പ​​​​​​​സി​​​​​​​ൽ​​​​​​​സ് എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. എ​​​​​​​ല്ലാ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും പൊ​​​​​​​തു​​​​​​​വാ​​​​​​​യു​​​​​​​ള്ള​​​​​​​താ​​​​​​​യി​​​​​​​രി​​​​​​​ക്കും പരീക്ഷ.

പാ​​​​​​​ർ​​​​​​​ട്ട് ബി: ​​​​​​​ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​ഷ​​​​​​​യ​​​​​​​ത്തെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​ക്കി​​​​​​​യു​​​​​​​ള്ള ചോ​​​​​​​ദ്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​യി​​​​​​​രി​​​​​​​ക്കും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക.

അ​​​പേ​​​ക്ഷാ ഫീ​​​സ്- 800 രൂ​​​പ.
ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക്-400 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 200 രൂ​​​പ.

www.nta.ac.in, www.ntanet.nic.in എ​​​​​​​ന്നീ വെ​​​​​​​ബ്സൈ​​​​​​​റ്റി​​​​​​​ലൂ​​​​​​​ടെ സെ​​​പ്റ്റം​​​ബ​​​ർ30 വ​​​​​​​രെ അ​​​​​​​പേ​​​​​​​ക്ഷ സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാം.​​​

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tagsnet
Share: