മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പ്രോജക്ട് ഫെല്ലോ

Share:

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ തിരുവനന്തപുരത്തെ മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ പ്രോജക്ട് ഫെല്ലോ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ എന്നിവയില്‍ എം.ടെക് ആണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 31ന് രാവിലെ 11ന് തിരുവനന്തപുരം മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ എത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-22307733

Share: