ഹൈക്കോടതിയില്‍ പേഴ്സണൽ അസിസ്റ്റന്‍റ്: 35 ഒഴിവുകൾ

Share:

കേരള ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ പേഴ്സണൽ അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകലാണുള്ളത്.
റിക്രൂട്ട് മെന്‍റ് നമ്പര്‍: 5/2017
തസ്തിക: പേഴ്സണൽ അസിസ്റ്റന്‍റ് ഗ്രേഡ് II
ഒഴിവുകള്‍: 35
യോഗ്യത: ബിരുദം. ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡിൽ കെ.ജി.ടി.ഇ (ഹയര്‍) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.hckrecruitment.nic.in
അപേക്ഷ അയക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 7

Share: