ഹിന്ദുസ്ഥാ൯ ഏറോനോട്ടിക്സ്എയര്ക്രാഫ്റ്റ് ഡിവിഷനിൽ മെഡിക്കല്‍ സൂപ്രണ്ട്
നാസിക്കിലുള്ള ഹിന്ദുസ്ഥാ൯ ഏറോനോട്ടിക്സ് ലിമിറ്റഡിന്റെ എയ൪ ക്രാഫ്റ്റ് ഡിവിഷനി ൽ മെഡിക്കല്‍ തസ്തികകളിൽ രണ്ട് ഒഴിവുകളുണ്ട്.
മെഡിക്കല്‍ സൂപ്രണ്ട്: (സര്‍ജറി)-1
യോഗ്യത: എം.ബി.ബി.എസ്. ജനറല്‍ സര്‍ജറിയിൽ എം.എസ്/ഡി.എന്‍.ബി അല്ലെങ്കില്‍ പി.ജി ഡിപ്ലോമ.
മെഡിക്കല്‍ സൂപ്രണ്ട്: (മെഡിസിന്)-1 യോഗ്യത: എം.ബി.ബി.എസ്. ജനറല്‍ മെഡിസിനില്‍ എം.ഡി/ഡി.എന്‍.ബി അല്ലെങ്കില്‍ പി.ജി ഡിപ്ലോമ.
അപേക്ഷാ ഫോം www.hal-india.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അവസാന തീയതി: ഓഗസ്റ്റ് 30